നിങ്ങൾ സ്വപ്നം കാണു, ഞങ്ങൾ യാഥാർത്ഥ്യമാക്കാം!
സ്വപ്നങ്ങൾ പൂവണിയാൻ ഇനി വായ്പകൾ വിരൽ തുമ്പിൽ !!പുതിയ വീട് നിർമ്മാണം, വീട് പുതുക്കൽ, ബിസിനസ്സ് തുടങ്ങൽ, അല്ലെങ്കിൽ പേഴ്സണൽ വായ്പകൾ...നിങ്ങളുടെ ലക്ഷ്യം എന്തായാലും, അത് ഞങ്ങൾ യാഥാർത്ഥ്യമാക്കും .അനുഭവസമ്പന്നരുടെ മാർഗനിർദ്ദേശങ്ങളിലൂടെ നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ ഞങ്ങൾ നിങ്ങളോടൊപ്പം.
വായ്പ്പാ മാർഗ്ഗനിർദ്ദേശം
1) എങ്ങനെ ഏറ്റവും കൂടുതൽ ലോൺ, ഏറ്റവും കുറഞ്ഞ പലിശനിരക്കിൽ നേടാം.
2) ലോണ് ന് ആവിശ്യമായ മറ്റു രേഖകൾ എങ്ങനെ ഏറ്റവും ലളിതമായി നേടാം.
3) ആധാരം, പട്ടയം എന്നിവയിലെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നും നിർദേശിക്കുന്നു .
Documentation Clearance
- വില്ലജ് രേഖകൾ
- രജിസ്റ്റർ ഓഫീസ് രേഖകൾ
- അഫിഡവിറ്റ്
- ലാൻഡ് ട്രിബ്യുണൽ രേഖകൾ
- പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പറേഷന് രേഖകൾഎന്നിങ്ങനെ ലോണ് ന് ആവിശ്യമായ രേഖകൾ ഞങ്ങൾ ക്ലിയർ ചെയ്ത് കൊടുക്കുന്നു.